Ente കടൽ
ഭാര്യയും മക്കളും പുഴകളും കൈത്തോടുകളും ആണെങ്കിൽ ... അവ വന്നു ലയിച്ചു ചേരേണ്ട കടലാണ് നമ്മുടെ മാതാപിതാക്കൾ , ആ കടലിന്റെ ആഴവും മുല്യവും മുത്തുകളും പവിഴങ്ങളും എന്ന് നാം തിരിച്ചറിയുന്നുവോ അന്നാണ് നമ്മുക്കും കടലായി മാറാൻ കഴിയു, നമ്മുടെ തലമുറകൾക്ക് മുത്തുകളും പവിഴങ്ങളും നല്കാനാവു .....
എന്റെ കടൽ എന്റെ മാതാപിതാക്കളാണ്, അതിലെ മുത്തുകൾ അവരുടെ സ്നേഹമാണ്,സംരക്ഷണമാണ്. കൊതി തീർന്നില്ല ആ കടലിൽ മുങ്ങി മറിഞ്ഞ് ഊളമിട്ടും കളിച്ചിട്ട്.
ഇക്കാക്ക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ